ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം നമുക്ക് കൊറോണയെ

പേടിക്കില്ല നാം.. ഭയക്കുകില്ല നാം

അതിജീവിക്കും നാം

ഒന്നുചേർന്ന്തുരത്തിടും നാം

കൊറോണയെന്ന ശത്രുവിനെ

തുരത്തിടും നാം

തകരുകില്ല നാം തളിർത്തിടും നാം

ഒന്നുചേർന്ന് കൈപിടിച്ച് മുന്നേറും നാം
 

അക്ഷയ സത്യൻ
7C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത