16:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നാം ഇന്ന് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴകൾ , കുളങ്ങൾ , തോടുകൾ , വയലുകളെല്ലാം നികത്തി നാമിന്ന്
മാളികയൊന്ന് തീർത്തു നാം എന്നാൽ പ്രളയം
വന്നത് തിരികെ എടുത്തു
മരങ്ങളെല്ലാം വെട്ടി മുറിച്ചു മഴയോ പോയി മറഞ്ഞു