ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/നാം ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഇന്ന്

പുഴകൾ , കുളങ്ങൾ , തോടുകൾ , വയലുകളെല്ലാം നികത്തി നാമിന്ന്
മാളികയൊന്ന് തീർത്തു നാം എന്നാൽ പ്രളയം
വന്നത് തിരികെ എടുത്തു
മരങ്ങളെല്ലാം വെട്ടി മുറിച്ചു മഴയോ പോയി മറഞ്ഞു
 

ഷെഹിന ഷാ
1 ബി ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത