15:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടത്തിന് കാലമിതു
ജാഗ്രതയുടെ കാലം
ഒറ്റക്കെട്ടായി പോരാടാം
കോവിഡ് വിതയ്‍ക്കും വിനാശത്തെ
കുറച്ചുനാൾ വീട്ടിലിരിക്കാം
കൊറോണയെ പുറത്താക്കാം
ഊഞ്ഞാൽ ഇനി കുറച്ചു നാൾ
വിശ്രമിക്കട്ടെ
സർക്കാർ നൽകും
നിർദേശങ്ങൾ പാലിക്കാം
നാട്ടിലിറങ്ങണ്ട റോഡിലിറങ്ങേണ്ട
ഒഴിവാക്കാം യാത്രകൾ
നാം ഒറ്റക്കെട്ടായി അതിജീവിക്കാം
കൊറോണയെ ഒരു മനമോടെ