ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി (കവിത)
പരിസ്ഥിതി
കരയുന്ന ഭൂമിയുടെ കണ്ണീർ - തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്ന ഞാൻ ഭൂമി വിളിക്കുന്നു മരണമാം വേദനയോടെ, കണ്ണുനീർ പൊഴിക്കുന്നു താടകയെന്ന പോൽ ഓർക്കുക മർത്യാ നീ ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ - ഒരുനാൾ
ചാലക്കുടി തൃശ്ശൂർ |