ജി എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഞാൻ എന്ത് ചെയ്തു
ഞാൻ എന്ത് ചെയ്തു
ഹായ് കുട്ടുകാരെ ........എനിക്കറിയാം നിങ്ങള്ക്ക് എന്നോട് ദേഷ്യമാണെന്നു .പക്ഷെ എന്നോട് ദേഷ്യപ്പെടാൻ ഞാൻ എന്ത് തെറ്റ് ചെയ്തു ?ക്ഷെമിക്കണം ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു പോയി .ഞാൻ കൊറോണ എന്റെ മറ്റൊരു പേര് കോവിടു 19.എപ്പോൾ എന്നെ മനസിലായില്ലേ .ഞാൻ നിങ്ങളെ ആരെയും അങ്ങോട്ട് വന്നു ശല്യം ചെയ്തില്ലല്ലോ നിങ്ങളായി തേടി പിടിച്ചു വന്നതല്ലേ ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല .നിങ്ങൾ മനുഷ്യരെപ്പോലെ തന്നെ എനിക്കും ജീവിക്കാൻ ഒരു വാസസ്ഥലം വേണം .അതെ ഞാൻ ചെയ്തിട്ടുള്ളു നിങ്ങള്ക്ക് കിട്ടിയ നിർദേശം നിങ്ങൾ പാലിച്ചിരുന്നുവെങ്കിൽ എപ്പോൾ വെറുതെ വീട്ടിൽ ഇരുന്നു എന്നെ പാഷിക്കേണ്ടിവരില്ലായിരുന്നു .നിങ്ങൾ തുടക്കത്തിലേ നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും എല്ലാം ഒരുപാട് നിർദേശങ്ങൾ നൽകിയിരുന്നില്ലേ .അത് നിങ്ങൾ പാലിച്ചോ ?എല്ലാ ഇപോഷും നിങ്ങൾ അത് പാലിക്കുന്നില്ല .എല്ലാത്തിനെയും അങ്ങനെ നിസ്സാരമായി കാണും .എന്നെയും .നിങ്ങോളോട് മര്യാദയ്ക്ക് വീട്ടിലിരിക്കാൻ പരിചിട്ടു കേൾക്കുന്നുണ്ടോ ?ഇതൊക്കെ നിങ്ങൾ ചെയ്തിട്ട് പഴി മുഴുവൻ എനിക്ക് .നിങ്ങളുടെ അഹങ്കാരമാണ് എന്നെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നത് .ഇനിയെങ്കിലും ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കു വെറുതെ പഴി കേൾക്കാൻ വയ്യാത്തതുകൊണ്ട .നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക് ഇ പഴി കേൾക്കാൻ ഞാൻ എന്ത് ചെയ്തു </story> </center
|