ലോകമേ ശുചിത്വം പാലിക്കുവിൻ ആരോഗ്യവാനായിരിക്കുവിൻ ജേഷ്ടരെ ജാഗ്രതയോടെ ഇരിക്കുവിൻ കൂട്ടരേ കൂട്ടു കൂടാതിരിക്കാം കൂട്ടുകാരെ പരിസ്ഥിതി ശുചീകരിക്കുവിൻ കൂട്ടുകാരെ പോരാടാം നമുക്ക് ശുചിത്വത്തിലൂടെ പ്രതിരോധിക്കാം നമുക്ക് - ഈ കൊറോണക്കാലത്തെ ധരിക്കുവിൻ മുഖാവരണം കൂട്ടുകാരെ ഈ മഹാമാരിയെ തുടച്ചുനീക്കാം അകറ്റിടാം നേരിടാം ഈ മഹാമാരിയെ ഇലകൾക്കിടയിൽ ഒളിച്ചു - നിൽപ്പൂ കൊന്നകൾ ഈ നല്ല നാളേക്ക് വിടർന്നു നിൽപ്പൂ നല്ല നാളെക്കായി ഉണർന്നു നിൽപ്പൂ ഏവരും