ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ ആരാണ് ? വലിയ നിശ്ചയമില്ലത്ത കാര്യമാണത്. എനിക്ക് തന്നെ എന്നെ അറിയില്ലെങ്കിലുംമനുഷ്യർ ഒരുപാട് പേരുകൾ എനിക്കായി തന്നു കഴിഞ്ഞു.കൊറോണ, കൊവിഡ് 19..അങ്ങനെ പലതും.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |