കൊറോണ എന്നൊരു ഭീകരനെ പേടിക്കേണം നന്നായി കൈ കഴുകാതെ കാൽനനയാതെ ചുമ്മാതങ്ങ് നടക്കല്ലേ. സ്കൂളിൽ പോകാൻ കൊതിയായി കൂട്ടു കൂടാൻ തിരക്കായി ടീച്ചറെ കാണണം... പഠിച്ചു വളരണം കൂട്ടരോടൊന്നായ് ആടിപാടേണം... പച്ചക്കറികൾ നടാനും അതിൽ നിന്നാഹാരം കഴിക്കാനും... ഒന്നിച്ചങ്ങ് കൃഷി ചെയ്യാം നാടിനു വേണ്ടി വളർന്നു വരാം