ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാതൃത്വത്തിൻ മഹത്വം അറിയാതെ മാതാവിൻ സ്നേഹം ഗ്രഹിക്കാതെ ഏതറിവു നേടിയാലും വ്യർത്ഥമായിടും സ്നേഹിക്കാം പരിചരിക്കാം മാതാവിനെനമ്മുക്കു കൂട്ടുകാരെ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത