എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

22:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ | color= 3 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ ഗോ

കൊറോണ എന്നൊരു ഭീകരൻ
പേടിക്കേണം നന്നായി
കൈ കഴുകാതെ കാൽനനയാതെ
ചുമ്മാതങ് നടക്കല്ലേ.

സ്കൂളിൽ പോകാൻ കൊതിയായി
കൂട്ട് കൂടാൻ തിരക്കായി
ടീച്ചറെ കാണണം... പഠിച്ചു വളരണം
കൂട്ടരോടൊന്നായ് അടിപാടണം...

പച്ചക്കറികൾ നടനും
അതിൽ നിന്ന് ആഹാരം കഴിക്കാനും...
ഒന്നിച്ചങ് കൃഷി ചെയ്യാം
നാടിനു വേണ്ടി വളർന്നു വരാം
 

അനഘ അജയൻ
4 A എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത