മലിനമാകുന്നു നാട്ടിൻപുറങ്ങൾ മലിനമാകുന്നു പുഴയും കടലും മലിനമാകുന്നു മനസ്സും മനുഷ്യനും മലിനമാകുന്നു ദിനങ്ങൾ തോറും മരിച്ചുകൊണ്ടിരിക്കുന്നു പ്രകൃതിയും