ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വം മഹത്വം
വ്യത്തിയാണ് പ്രധാനം. നമ്മൾ കുട്ടികൾ രോഗങ്ങൾ വരുമ്പോഴാണ് വ്യത്തിയെക്കുറിച്ച് ചിന്തിക്കുന്നത് സ്ക്കൂളിലായാലും വീട്ടിൽ അയാലും മിക്കപ്പോഴും കൈകഴുകാതെയാണ് നാം ആഹാരം കഴിക്കുന്നത് അതു മുലം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടക്കുന്ന കാര്യം നാം അറിയുന്നില്ല. എത്രയോ പേരാണ് ഇങ്ങനെ രോഗികളാകുന്നത് . വീട്ടിൽ ഇരിക്കുന്ന നമ്മൾ വീട്ടിലെ ശുചിത്വത്തിനും പരിസര ശുചിത്വത്തിനും മുൻഗണന നല്കണം. കൊറോണ എന്ന രോഗം ശുചിത്വത്തിലുടെ നമുക്ക് തടയാൻ പറ്റും. ഇപ്പോൾ ആരും പറയാതെ നമ്മൾ കൈകഴുകുന്നില്ലേ ? മാസ്ക് ധരിക്കുന്നില്ലേ ? നമ്മൾ സ്വയം പഠിച്ചു . ആരോഗ്യം നമ്മെ പഠിപ്പിച്ചു നമ്മൾ ഈ മഹാ വ്യാധിയേയും അതിജീവിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |