(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെത്തിപ്പൂവ്
ചെത്തിപ്പൂവ്
ചെമ്പട്ട് നിറമുള്ള ചെത്തി നിൻ
മുഖത്തിന് തത്തമ്മ ചുണ്ട് നിറം
ചെമ്മാന നിറമുള്ള ചെത്തി
തണ്ടിന് തത്തമ്മ തന്നുടൽ വർണ്ണം
നിന്നിലൂറും പൂന്തേൻ നുകരാൻ
നിന്റെ നിറങ്ങൾ കണ്ട് രസിക്കാൻ
നിൻ പൂവിതലുകൾ നുള്ളാൻ
കുരുന്നുകൾ ചുറ്റും നിൽക്കുന്നു
നീയിനി സ്വർണ്ണ കാന്തി ചൊരിഞ്ഞാലും
നീയിനി മരതകമായാലും
തോഴരി ഞങ്ങൾ നിൻ കളിക്കൂട്ടുകാർ
എന്നും കളിക്കൂട്ടുകാർ