പൂമ്പാറ്റ വർണ്ണചിറകുകൾ വീശി പറക്കും പൂമ്പാറ്റേ നീ എങ്ങോട്ട് ? വർണ്ണചിറകിലിതേഴു നിറം നൽകിയതാര് പൂമ്പാറ്റെ ? തേൻ നുകരാനായ് പൂക്കൾ തേടി പോവുകയാണോ പൂമ്പാറ്റെ ? കൂട്ടിന് ഞാനും വന്നോട്ടെ പൂമ്പാറ്റേ നീ ചൊല്ലാമോ ?