ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ വന്നു

15:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നു | color=4 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു

കൊറോണ വന്നു ലോകംവിഴുങ്ങി
നാടുമുഴുവൻ വീട്ടിലായി
ഡോക്ടർമാരും നേഴ്‌സുമാരും
അവധികിട്ടാതെ ഓടിനടന്നു
ആഘോഷങ്ങൾ ഒന്നുമില്ല
ജനങ്ങളെല്ലാം മാസ്ക് ധരിച്ചു
സോപ്പ് ഉപയോഗിച്ചു കൈ കഴുകി
കൊറോണ എന്ന വൈറസിനെ തുരത്താൻ
ലോകം മുഴുവൻ ലോക്‌ഡോണായി
 

ശ്രീരാഗ് എസ്‌
2A G L P S Koothali
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത