(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
ആ മഹാമാരിതൻ കരങ്ങളിൽ
ഞെരിഞ്ഞിടാതെ
ഉഴലാതെ ഇടറാതെ
ജയിച്ചിടാൻ
സാമൂഹ്യ അകലം പാലിച്ചിടേണം നാം
വ്യക്തി ശുചിത്വം പാലിച്ചിടേണം നാം
അറിവുള്ളൊരു വചനങ്ങൾ പാലിച്ചിടേണം നാം
ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
കരുതി ഇരിക്കാം ഒരുനല്ല നാളേക്കായി
ഒരുമിച്ചു നിൽക്കാം ഒരുമിച്ചു മുന്നേറാം