മാവേ, മാവേ പൂത്തായോ മാങ്ങാക്കണ്ണിനിരന്നയോ കണ്ണി വിളഞ്ഞു പഴുത്തായോ കണ്ണിന്നുത്സവമാർന്നായോ മഞ്ഞക്കുരുവികൾ കൂത്താടി മാമ്പഴമുയരേ കളിയാടി കാറ്റേ കാറ്റേയിതിലേ വാ കനകപ്പഴമ തുമൂട്ടിൽ താ കോ വിഡു വന്നു വിളയാടി വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ