10:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color= 2 }} <center> <poem> ഇവിടെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവിടെ നാം വെറും സന്ദർശകർ മാത്രം........
ഭൂമിയുടെ വെറും സന്ദർശകർ ......
അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ...
ആരോ നിർമ്മിച്ച വഴിയിലൂടെ മരണത്തെ
തേടി അലയുന്ന ഭൂമിയുടെ വെറും സന്ദർശകർ ......