ഇവിടെ നാം വെറും സന്ദർശകർ മാത്രം........ ഭൂമിയുടെ വെറും സന്ദർശകർ ...... അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ... ആരോ നിർമ്മിച്ച വഴിയിലൂടെ മരണത്തെ തേടി അലയുന്ന ഭൂമിയുടെ വെറും സന്ദർശകർ ......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത