ഭൂമിയെ വെല്ലുവിളിച്ചു കൊറോണ വ്യാപിച്ചിടുന്നൊരു കാലത്തിൽ നമ്മൾ വീട്ടിലിരുന്നു മടുത്തു ലാപ്പിലും ഫോണിലും കുത്തികളിക്കുന്നു മാസ്കും ധരിച്ചൊരീ റോഡിലിറങ്ങിയാൽ വൈറസ് വരില്ലെന്ന ചിന്തയിലുള്ളവർ ലോകമിപ്പോളിതാ മുങ്ങിയിരിക്കുന്നു ലോക്ക് ഡൗണിപ്പോഴും ആവർത്തിക്കുന്നു ഇനിയെത്രനാളുകൾ തള്ളിനീക്കീടേണം അറിയില്ല ഈ വൈറസ്സിൻ ഗതിയിതാർക്കുമേ