അമ്മ അമ്മ എന്ന അക്ഷരം ചൊല്ലുന്ന നാവും കേൾക്കുന്ന കാതും എന്നും ഭാഗ്യമായിക്കരുതേണം മർത്യർ പാരിൽപിറക്കുന്ന പുതുജീവനെന്നും ആദ്യത്തെകാഴ്ച്ചയും ആദ്യത്തെനാദവും ആദ്യത്തെ സ്പർശവും അമ്മയാണെന്ന സത്യം ഭാഗ്യമായി കരുതണം മർത്യർ ഇരുളിൽ വെളിച്ചമായി തിരുമെന്നമ്മ എന്നന്തരംഗത്തിൽ അറിവിന് അമൃത് പകർന്നതെന്നമ്മ എന്ന ഭവനത്തിന് കേടാവിളക്കെന്നമ്മ സത്യമാണമ്മ സ്നേഹമാണമ്മ സ്രേഷ്ടയാണമ്മ കരുണയാണമ്മ അമ്മയ്ക്ക് തുല്യം അമ്മമാത്രം ..... മറക്കേല്ലൊരിക്കലും ...അന്ത്യമോളും