എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം കൊറോണയെ
നമുക്ക് പ്രതിരോധിക്കാം കൊറോണയെ
കുട്ടുകാരെ നിങ്ങൾക്കറിയാമല്ലോ കൊറോണയെന്ന മഹാ വയറസ് നമ്മുടെ ലോകത്ത് പടരുകയാണ് ..നമ്മൾ വവ്വാലിനെയും ,എലിയെയും
കുരങ്ങിനെയും പേടിച്ചു ..എന്നാൽ ആദ്യമായിആണ് മനുഷ്യൻ ,മനുഷ്യനെ തന്നെ പേടിക്കുന്നത് ഒരു വര്ഷം മുമ്പ് നിപ്പ എന്ന വയറസ് പടർന്നു
അതിനു മരുന്ന് കണ്ടുപിടിച്ചു ..നമുക്ക് പ്രതിരോധിക്കാം .. ഇതെല്ലാം ചെയ്യൂ കൊറോണയെ തടയൂ ....
|