കോവിഡേ നിനക്കു വിട എന്നന്നേക്കുമായ് - ഈ ലോകത്തു നിന്നും വിട നിൻ്റെ വേർപാടിനായ് കാതോർക്കുന്നു ലോകം സ്വൈരജീവിതത്തിനായ് കേഴുന്നു ലോകം.