ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/കോവിഡേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ വിട


കോവിഡേ നിനക്കു വിട
എന്നന്നേക്കുമായ് - ഈ
ലോകത്തു നിന്നും വിട
നിൻ്റെ വേർപാടിനായ്
കാതോർക്കുന്നു ലോകം
സ്വൈരജീവിതത്തിനായ്
കേഴുന്നു ലോകം.

 

ഗൗരിനന്ദ.ജി.എസ്
1 A ഗവ.എൽ.പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത