ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/തിരിച്ചടി

11:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചടി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചടി

വേണ്ടതെല്ലാം തന്നൂട്ടി വളർത്തിയൊരമ്മയെ കൊല്ലാൻ തുനിയുന്നു മക്കൾ എല്ലാം സഹിച്ച് പൊറുക്കുന്നു പാവം ..... എന്നിട്ടാരു മനസ്സിലാക്കുന്നാ ഭാവം വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞൂ നിർഭയം നെഞ്ചു പിളർന്ന് രക്തമൂറ്റീയാവോളം ഏറ്റവുമൊടുവിൽ ക്ഷമ കെട്ട അസഹ്യമായ വേദനയാൽ നെഞ്ചു പൊട്ടിക്കരഞ്ഞു. ആ കണ്ണീരിൻ ശക്തിയാൽ മനുഷ്യസൃഷ്ടികളൊക്കെയും നിലം പതിച്ചു! കനിഞ്ഞു നൽകിയതിനപ്പുറം കട്ടെടുക്കാൻ ശ്രമിച്ചതിൻ ഫലം


  • നഫീസത്തുൽ മിസ്രിയ - കെ*

XD, *IU HSS Parappur*