20:15, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നല്ല നാട്. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര നല്ല നാട്
ഞാൻ ജനിച്ച നാട്
പുഴകളുള്ള നാട്
വയൽനിറഞ്ഞ നാട്
വനങ്ങളുള്ള നാട്
മൃഗങ്ങളുള്ള നാട്
പൂക്കളുള്ള നാട്
കിളികളുള്ള നാട്
എത്രനല്ല നാട്
കേരളമെന്ന നാട്