തരുണിമയിൽ തഴുകിവരും അപ്പുപ്പൻ താടി കളെ ... ഒഴുകിവരും പൂവിതളിൽ , നിഴലുകളാവും ഇതളുകളേ... പൂവണിയിൽ തെന്നലായി പൂങ്കാറ്റിൻ കിളിമകളേ... എൻ ഹൃദയസ്പന്ദനങ്ങൾ നീയായി നിറയുന്നു ... എൻ മധുരഗാനലയം കിളിനാദംപോലൊഴുകി കട്ടിൽ നീ അലിയുമ്പോൾ വിണ്ണിലാകെ പടരുന്നു