പ്രതിരോധിക്കും രോഗങ്ങളെ പ്രതിരോധിക്കും ശൂ ചിത്യത്തോടെ നാളെയ്ക്ക വേണ്ടി ഈ നമ്മ ദിനങ്ങളിൽ രോഗത്തിൽ നിന്നും നാം മുക്തി നേടാം പ്രതിരോധിക്കാം ഫംഗസിനെ പ്രതിരോധിക്കാം വൈറസിനെ നാളയുടെ നമ്മയക്ക് വേണ്ടി നമ്മൾ ഒരുമിച്ച് കൈകോർത്ത് നിന്നിടാം പ്രതിരോധിക്കാം ശുചിത്യത്തേടെ പ്രതിരോധിക്കാം വൃത്തിയോടെ കൈകളിൽ ഒളിഞ്ഞ ശത്രുക്കളെ നമ്മിൽ നിന്നും അകറ്റീടാം