ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/ഗൃഹം

15:54, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗൃഹം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗൃഹം

നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ
ഗൃഹമെന്നാൽ എന്തർത്ഥമാക്കുന്നു നാം
സ്നേഹത്തിൻ ചൈതന്യം തുളുമ്പുന്ന
ഗൃഹമെന്നർത്ഥമാക്കുന്നു നാം ...........
പിഞ്ചുകാല്വയ്പ് നടത്തുന്നതും
നാമാഗ്രിഹത്തിൽ ...........
നന്മയും തിന്മയും എന്തെന്നറിഞ്ഞിടും
നാമാഗൃഹത്തിൽ .............
നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ .
ഭൂമിയാകുന്ന മണ്ണിലെനിക്കുമുണ്ടൊരു ഗൃഹം
ആ ഗൃഹമാണെൻ സ്വർഗം ...........
ആ ഗൃഹമാണെൻ സ്വർഗം ...........
നാം ജനിച്ചു വളർന്നോരാ ഗൃഹോത്ഭവ -
ത്തിൽ തുടങ്ങി എൻ പ്രയാണങ്ങൾ
ഇനിയെന്നുമെൻ ഗൃഹം ഉദിച്ചു നിൻ
ജീവപ്രാണനായ് .
 

നന്ദന പ്രകാശ്
6.B ഗവ ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoioth തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]