Govt. U P School Anjilipra
................................
Govt. U P School Anjilipra | |
---|---|
വിലാസം | |
മാവേലിക്കര തട്ടാരമ്പലം പി.ഒ, , 690103 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04792343344 |
ഇമെയിൽ | 36270alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36270 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷേർലി ജേക്കബ് |
അവസാനം തിരുത്തിയത് | |
12-04-2020 | Stjohns |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
18 ജൂൺ 2018 തിങ്കളാഴ്ച് ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് വ്ദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു.അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്കൺവീനർ ആയി ശ്രീമതി.മിനി മാത്യു പ്രവർത്തിക്കുന്നു.
ഗണിത ക്ലബ്ബിൻെ കൺവീനറായി ശ്രീമതി .ശ്രീജ. ബി പ്രവർത്തിക്കുന്നു. 2018 ജൂൺ11 തിങ്കളാഴ്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേർലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മാത്സ് ലാബിലേക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണം , ലാബിന്റെ ക്രമീകരണം, ഫ്ലാഗ് നിർമ്മാണം, പരിഹാരബോധന പ്രവർത്തനങ്ങൾ എന്നിവ നടന്നു.
ഹിന്ദി ക്ലബ് 13 ജൂൺ 2018 ബുധനാഴ്ച് ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്ശ്രീമതി.ഷേർലി ജേക്കബ് നടത്തി.കൺവീനറായി ശ്രീമതി.അശ്വതി.ബി.നായർ പ്രവർത്തിക്കുന്നു.യു.പി ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ് ദിനം പോലെയുള്ള പ്രമുഖ ദിനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശ്രീ. കെ.ടി ഭാസ്കരൻ #ശ്രീമതി.രമ ആർ.എസ് #ശ്രീ.വേണുകുമാർ. ടി.ടി #ശ്രീമതി.ഉഷാകുമാരി വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#ശ്രീ. തമ്പാൻ #ശ്രീ.അശോകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}