ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പ്രകൃതി

22:16, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) (a)
പ്രകൃതി

ഞാൻ ജീവിക്കുന്ന ചുറ്റുപാടാണ് എന്റെ പ്രകൃതി. മനോഹരമായ പ്രകൃതിയാണ് എനിക്കു ചുറ്റും. തോടുകളും മലകളും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞതാണ് എന്റെ പ്രകൃതി. ഞാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കും. എന്റെ പ്രകൃതിയെ ഞാൻ സംരക്ഷിക്കും.

റെയ്ച്ചൽ ബ്രിജേഷ്
1 ബി ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം