സ്കൂൾ ഫോർ ദി ഡെഫ് നീർപാറ

15:50, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50007 (സംവാദം | സംഭാവനകൾ)

സ്കൂൾ ഫോർ ദി ഡെഫ് നീർപാറ|

സ്കൂൾ ഫോർ ദി ഡെഫ് നീർപാറ
വിലാസം
നീർപ്പാറ

വടകര
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04829273149
ഇമെയിൽhssneerpara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSr.Renny.k.v
പ്രധാന അദ്ധ്യാപകൻSr.Reena Thomas
അവസാനം തിരുത്തിയത്
22-08-201950007


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പിൽ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടിൽ സ്ധിതി ചെയ്യുന്നു.


ചരിത്രം

എച്ച് സ് സ് ഫോർ ദ ഡഫ് നീർപ്പാറ

സ്ഥാപിതമായത് 1968 സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ തലയോലപ്പറമ്പ്

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു. 13 ബധിരവിദ്യാർത്ഥികളും 7 അന്ധവിദ്യാർത്ഥികളുമായി 1968 ലാണ് സ്കൂൾപ്രവർത്തനമാരംഭിക്കുന്നത്. 1992 ൽ അന്ധരായ കുട്ടികൾക്ക് വേണ്ടിയുള്ള സ്ക്കൂൾ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷമാണ് HSS FOR THE DEAF എന്ന പേര് സ്ഥീകരിച്ചത്. ഇവിടെ സേവനം ചെയ്ത 4 പേർക്ക് കേന്ദ്രസംസ്ഥാന അവാർഡ് ലഭിച്ചകാര്യം അഭിമാനപൂർവ്വം സ്മരിക്കുന്നു. നഴ്സറി മുതൽ +2 വരെ 20 ഡിവിഷനുകളിലായി 300 കുട്ടികൾ പഠിക്കുന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടക്കം മുതൽ പത്താം ക്ലാസ്സിൽ 100% വിജയം നേടിയ ചരിത്രമാണ് സ്ക്കൂളിനുള്ളത്. +2 വിഭാഗത്തിൽ കഴിഞ്ഞവർഷം 100% വിജയം നേടിയ കോട്ടയം ജില്ലയിലെ ഏകസ്ഥാപനവും ഇതുമാത്രമാണ്. സാധാരണകുട്ടികളോട് വെല്ലുവിളിക്കു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സെന്റ് ജോസഫ് പ്രൊവി൯സ്,എറണാകുളം == മുൻ സാരഥികൾ == Sr.Jemma Francis Sr.Vincent Francis Sr.Sales Mary Sr.Cletty Francis Sr.Smitha Mary sr.Anet Francis

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഗ്യാലറി

വഴികാട്ടി

"https://schoolwiki.in/index.php?title=സ്കൂൾ_ഫോർ_ദി_ഡെഫ്_നീർപാറ&oldid=649892" എന്ന താളിൽനിന്ന് ശേഖരിച്ചത്