സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം
== ചരിത്രം==1947ൽ സ്ഥാപിതമായ സെന്റ് വിൻസെന്റ് ഹൈസ്കൂളിന്റെ സ്ഥാപകൻ ബെൽജിയം സ്വദേശിയും തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനുമായ Dr വിൻസെന്റ് ടെറേറ ആയിരുന്നു .ഇന്ന് സെന്റ് വിൻസെന്റ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് പുന്നക്കാടുകളായിരുന്നു .5 ഏക്കറിലധികം വരുന്ന ഈ സ്ഥലം പുത്തൻതോപ്പ് ഇടവക ഒരു നായർ തറവാട്ടിൽ നിന്നും വിലയ്ക്കു വാങ്ങിയതാണ് .ഇപ്പോള് ഈ സ്കൂൾ RC മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് .
സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം | |
---|---|
വിലാസം | |
കണിയാപുരം കണിയാപുരം.P.O
തിരുവനന്തപുരഠ , 695 588 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471-2752633 |
ഇമെയിൽ | stvincentshighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേരി ഫെർണാണ്ടസ് |
അവസാനം തിരുത്തിയത് | |
19-08-2019 | Stvincentshs |
ഭൗതികസൗകര്യങ്ങൾ
വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
* ലിറ്റിൽ കൈറ്റസ്,നെബുല IT Quiz * എൻ.സി.സി. * സ്പോർട്സ് * ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ്==തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
== മുൻ സാരഥികൾ=റിച്ചാർഡ് സി ഫെർണാണ്ടസ് ,വാൾട്ടർ ഫെർണാണ്ടസ് ,ശങ്കരൻ നായർ ,എൻ ശ്രീധരൻ നായർ ,ഷാർലറ്റ് അമ്മ ,സാംസൺ ഡിക്രൂസ് ,സാബ മിറാൻഡ ,മേരി ജേക്കബ് ,മോണ ഡോറിസ് ,സി എൽ സ്റ്റീഫൻ ,ഡെൽഫിൻ മെഡോണാ ,എമ്മ w ഫെർണാണ്ടസ് ,ആനറ്റു മേരി ,വിക്രമൻ നായർ ,വിജയൻ ജി ,വിജയകുമാർ എ ,ജെയിൻ ജോസഫ് ,മേരി ഫ്രീഡാ ,മേരി ഡാർലിംഗ് ലോപ്പസ് ,ഇഗ്‌നേഷ്യസ് തോമസ്
വഴികാട്ടി
{{#multimaps: 8.5770005,76.8474206|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* *
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്