ഈരാറ്റുപേട്ടയെ പ്രെതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രതേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചീക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.

എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
വിലാസം
നടക്കൽ

നടക്കൽപി.ഒ.
കോട്ടയം
,
686124
വിവരങ്ങൾ
ഫോൺ9495385285
കോഡുകൾ
സ്കൂൾ കോഡ്32238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലി ക‌ുരുവിള
അവസാനം തിരുത്തിയത്
02-04-201932238


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റും വായന ശാല ഐ സി ട്ടി സൗകര്യം വെസ്റ്റ് ബിൻ ലൈറ്റ് & ഫാൻ ഗേൾസ് ഫ്രണ്ട്‌ലി അഡാപ്റ്റഡ് ടോയ്‌ലറ്റ് പച്ചക്കറിത്തോട്ടം കളിസ്ഥലം ,കളി ഉപകരണങ്ങൾ ഉച്ചക്കഞ്ഞിക്കാവിശ്യമായ പാത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായനൗഫൽ സർ ,ജോജിമോൻ സർ ,ഷീന ടീച്ചർ ,ഹാഷിമ ടീച്ചർ ,പുഷ്പ ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2016-17 അധ്യായന വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേളയിലും ജില്ലാ സംസ്ഥാന ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സന്തോഷ് എം .ജോസ്‌ ,രമ്യ ,ഇബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗാന്ധി ജയന്തി (ദേശീയ നായി താളീം പരിപാടി) ഗാന്ധി ജയന്തി ദിന വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ഒക്ടോബര് ഒന്നാം തീയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞു സോഷ്യൽസയൻസ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും തീക്കോയി ജോസ് ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫിഷ്ലി എന്ന മീൻകുളം കാണാൻ പുറപ്പെട്ടു .കുട്ടികൾ മീൻകുളം കാണുകയും ഉടമസ്ഥനായ ജോസ് എന്ന കര്ഷകനോട് സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു .സിലോപിയ എന്ന മീൻ മാത്രമാണ് ആ കുളത്തിൽ വളർത്തുന്നത് .വളർത്താനാവശ്യമായ മീൻ കുഞ്ഞുങ്ങളെ ആന്ധ്രാപ്രദേശിൽ നിന്നാണ് കൊണ്ടുവരുന്നത് . ഒരാൾ പൊക്കത്തിൽ കുഴിയെടുത്താണ് മീൻകുളം നിർമിച്ചിരിക്കുന്നത്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മീൻകുളത്തിന്റെ ഉടമസ്ഥനായ ജോസ് ജോസഫ്നെ പൊന്നാട അണിയിക്കുകയും സ്കൂളിന്റെ പേരിൽ ഒരു ഫലകവും സമ്മാനിച്ചു .

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

31

അധ്യാപകർ

30

അനധ്യാപകർ

1

മുൻ പ്രധാനാധ്യാപകർ

  • 2017-18 ->
  • 2013-16 ->ശ്രീമതി ബേബി അനിത
  • 2011-13 ->ശ്രീമതി ബേബി അനിത
  • 2009-11 ->ശ്രീമതി ബേബി അനിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്