സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര


പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.

സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര
വിലാസം
ആലപ്പുഴ

പുന്നപ്ര പി.ഒ,
ആലപ്പുഴ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04772287982
ഇമെയിൽ35010alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡാമിയൻ. പി. ഡബ്ലു
അവസാനം തിരുത്തിയത്
08-03-2019Renwil1ster


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്‌കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി.​എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടീ സെമിനാറുകൾ
  • ഐ.ടീ പ്രോജക്റ്റുകൾ

ഞങളുടെ സ്കുളിൽ ഐ.ടീ ക്ലബ് രുപികരിക്കുന്നു *ഐ.ടീ യെ സംബന്ധിച്ചുള്ള ക്വിസുകൾ ഞങൾ നടത്തും.



  • കഥാകൗതുകം-ഭാഷാസാഹിത്യപദ്ധതി

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ
സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ കെ.ഒ.രാജേഷ്- KITE(Kerala Infrastructure snd Technology for Education)ആലപ്പുഴ ജില്ലാ കോഡിനേറ്റർ ഡോ.സന്തോഷ് രാഘവൻ (ആലപ്പുഴ മെഡിക്കൽ കോളേജ്) കെ.ജെ.നോബിൾ(ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) വി.എ.അരുൺ കുമാർ(എം.എച്ച്.ആർ.ഡി.ഫാക്കൽറ്റി) ഋഷിരാജശങ്കർ(പഞ്ചായത്ത് വകുപ്പ്) സജീവ്(ആലപ്പുഴ നഗരസഭ) രമീദ്(കേരള കാർഷിക സർവകലാശാല) ഷിബു(പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം) വിമൽ കുമാർ(സെക്ഷൻ ഓഫീസർ കേരള സെക്രട്ടറിയേറ്റ്) ബിജുകുമാർ(സെക്ഷൻ ഓഫീസർ കേരള സർവകലാശാല) ജ്യോതികുമാർ പുന്നപ്ര(നാടൻ പാട്ട് കലാകാരൻ,അധ്യയാപകൻ)

വഴികാട്ടി