ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്

19:16, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48410 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്
പ്രമാണം:Glps Edivanna Estate
വിലാസം
നിലമ്പൂർ

എടിവണ്ണ. പി.ഒ
,
679329
സ്ഥാപിതം1 - November - 1955
വിവരങ്ങൾ
ഫോൺ04931206120
ഇമെയിൽedivannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർളി. പി
അവസാനം തിരുത്തിയത്
23-02-201948410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ബ്രിട്ടീഷ് സർക്കാരിൻറെ പിയേഴ്സ് ലസ്ലി കമ്പനി റബർതോട്ടം തൊഴിലാളികളുടെ മക്കൾക്കായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയം 1955 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറി. ഗവ.എൽ പി സ്കൂൾ എടിവണ്ണ എസ്റ്റേറ്റ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി