സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി

21:12, 2 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49040 (സംവാദം | സംഭാവനകൾ)


കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ നെല്ലിക്കുററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി‍.

സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി
വിലാസം
നെല്ലിക്കുറ്റി

നെല്ലിക്കുറ്റി പി.ഒ,
കണ്ണുര്
,
670632
,
കണ്ണുർ ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ04602264503
ഇമെയിൽnellikuttyhs@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മേഴ്‌സി തോമസ്
അവസാനം തിരുത്തിയത്
02-02-201949040


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1983 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫ. ജോര്ജജ് തടത്തില് ആണു വിദ്യാലയം സ്ഥാപിച്ചത്. ജോണ്സണ് മാത്യൂ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളുമുണ്ട്. കമ്പ്യൂട്ടർ ലാബില് 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധൂനികമായ സയന്സ് ലാബൂം റീഡിംഗ് റൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്. സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജന്സിയുടെ കീഴില് ഈ വി ദ്യാ ലയം പ്രവർത്തിക്കുന്നു. നിലവിൽ റവ.ഫാ. ജെയ്സൺ കൂനാനിക്കൽ മാനേജരും, ശ്രീമതി മേഴ്‌സി തോമസ് ഹെഡ്മിസ്ട്രസ്സുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോണ്സണ് മാത്യൂ, കെ എ ജോസഫ് , കെ എസ് ജോസഫ്, തോമസ് മാത്യൂ , സി എസ് അബ്റാഹം ,ടി തോമസ് , പി എ അബ്റാഹം, സണ്ണി ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണുര് നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം