......നഗരത്തിൽ.........സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

GOVT LPS VELIYANAD SOUTH
വിലാസം
ആലപ്പുഴ

ആലപ്പുഴപി.ഒ,
ആലപ്പുഴ
,
689590
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04772753155
ഇമെയിൽlpbsveliyanadu46407@gmail.com
കോഡുകൾ
സ്കൂൾ കോഡ്46407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത ബി
അവസാനം തിരുത്തിയത്
18-01-2019Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്.

                   1956 ഡിസംബർ 21 നു സ്കൂൾ  പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക്  മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 2009  മുതൽ പി ടി  എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 
                               B5 /12970 /2016/ കെ ഡി എസ്‌/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട്  സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.
                                

...............

ഭൗതികസൗകര്യങ്ങൾ

46  സെനറ്റ്   ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആർ രാധാമണി
  2. ഡി സിന്ധു
  3. എൻ പി മാർഗരറ്റ്
  4. .....

നേട്ടങ്ങൾ

..സബ് ജില്ലാ തല കല,കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച രീതിയിൽ പങ്കാളിത്തം കാഴ്ചവെയ്ക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ തല ചിത്ര രചനാ മത്സരത്തിന് എ ഗ്രേഡ് ലഭിക്കുക ഉണ്ടായി. സബ് ജില്ലാ തല കലാ മേളയിൽ 29 പോയിന്റോടു കൂടി 7 ആം സ്ഥാനത്തിന് അർഹരായി.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=GOVT_LPS_VELIYANAD_SOUTH&oldid=587461" എന്ന താളിൽനിന്ന് ശേഖരിച്ചത്