പൊന്ന്യം വെസ്റ്റ് എൽ.പി.എസ്
പൊന്ന്യം വെസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കുണ്ടുചിറ പൊന്ന്യംവെസ്റ്റ് ,കുണ്ടുചിറ,കണ്ണൂർ 670641 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9656914287 |
ഇമെയിൽ | ponniamwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിവാകരൻ കെ |
അവസാനം തിരുത്തിയത് | |
12-01-2019 | Sheejavr |
ചരിത്രം
ചൂരലാട്ട് മഠത്തിൽ നാരായണി ടീച്ചറെ മാനേജർ ആക്കിക്കൊണ്ട് പറമ്പത്തു വീട്ടിലെ ആമീൻ കൃഷ്ണൻ നായർ,രൈരു നായർ എന്നിവർ ചേർന്നാണ് പൊന്നൃം ഗേൾസ് എലിമെന്ററി സ്കൂൾ (ഈഴലിൽ സ്കൂൾ) എന്ന പേരിൽ ഈ വിദ്യാലയം തുടങ്ങുന്നത്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്മുമുറികളും ഒരു ഓഫീസും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസും ഈ വിദ്യാലയത്തിൽ ഉണ്ട്. കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. ലൈബ്രറി സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം ക്ലബ്
വർക്ക് എക്സ്പീരിയൻസ് ക്ലബ്
ഗണിത ക്ലബ്
ഡാൻസ് പരിശീലനം
ഗൈഡ്സ്
മാനേജ്‌മെന്റ്
ബാലൻ
രാധ
മുൻസാരഥികൾ
സി എൻ നാരായണി
കല്യാട്ട് അനന്തൻ
കെ കല്ല്യാണി
സി എച്ച് സാവിത്രി
കെ വി കുഞ്ഞിരാമൻ നായർ
വി ചീരൂട്ടി
കെ കുഞ്ഞപ്പ
കെ എം ഗോപാലൻ നമ്പ്യാർ
പി നാണുക്കുറുപ്പ്
പി ശങ്കരൻ
പി ശ്രീധരക്കുറുപ്പ്
പി ലക്ഷ്മി
പി കെ രാധ
എം രാജൻ
ശകുന്തള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചാലിൽ ബാലൻ
ചാലിൽ സുകുമാരൻ
സി കെ സുകുമാരൻ
എൻ പി കരുണാകരൻ നായർ
എം പുഷ്പ
==വഴികാട്ടി=={{#multimaps:11.7628692,75.5189564|width=600px}}