ജി.എൽ.പി.എസ്. കാപ്പുമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്. കാപ്പുമുഖം | |
---|---|
വിലാസം | |
കാപ്പുമുഖം താഴെക്കോട്,കാപ്പു മുഖം 679322 , 679322 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04933 250025 |
ഇമെയിൽ | glpskappumugham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18717 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്സി ജോസഫ് |
അവസാനം തിരുത്തിയത് | |
07-01-2019 | Cmbamhs |
ചരിത്രം
1973 ൽ സ്ഥാപിച്ചു. ചോലമുവത്ത് അയമുട്ടി ഹാജി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തു. പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ കാപ്പു മുഖം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലൊന്നും പ്രൈമറി വിദ്യഭ്യാസം ലദ്യമല്ലാത്തതിന്നാൽ പ്രദേശവാസിയായ ചോല മുഖത്ത് ജമാൽ ഹാജി എന്ന മഹത് വെക്തിത്വമാണ് ഒരു ഏക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തത് രക്ഷിതാക്കളും നാട്ടുകാരും പണിതുയർന്നറിയ ഒരു ഓലഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് സ്കൂൾ കെട്ടിടം സെമി പെർമനന്റായി ഉയർത്തപ്പെട്ടു.1988 ൽ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂളിന്റെ ഇന്നുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്.സാമ്പത്തികവും സാ മുഹികവുമായി പിന്നോക്കo നിൽക്കുന്ന കാപ്പം മുഖ ത്തിന് സകൂൾ പ്രവർത്തനം ഉത്സാഹവും ആവേശവുമായി മാറി. രക്ഷിതാക്കൾക്ക് പുറ മെ സന്മനസുള്ള നാട്ടുകാരുടെയും, സഹകരണം കൊണ്ട് ഇന്ന് കാണുന്ന ഒരു പ്രൈമറി വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങൾ
2 ബിൽഡിംഗ് 6 ക്ലസ്സ് മുറികളും ഓഫീസ് മുറിയും ലൈബ്രറി എന്നിവയാണ് ഉള്ളത്.നല്ല വിശാലമായ കളിസ്ഥലം ഉണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വദ്യാരംഗം
- ബാലസഭ,
ഗ ണി ത ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, വിഷരഹിത പച്ചക്കറി തോട്ടം, തപാലാപ്പിസ് പ്രവർത്തനം', ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, കലാമേള, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നു വരുന്നു'
വഴികാട്ടി
NH 966 ൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റൂട്ടിൽ കാപ്പുമുഖം മരമില്ല് സ്റ്റോപ്പിൽ ഇറങ്ങുക.