സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ

22:01, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

{{Infobox School പേര്=സീ. ​എം സ് എ ച്ച് സ് ഒളശ്ശ | സ്ഥലപ്പേര്= ഒളശ്ശ | വിദ്യാഭ്യാസ ജില്ല=കോട്ടയം | റവന്യൂ ജില്ല=കോട്ടയം | സ്കൂൾ കോഡ്= 33035| |സ്ഥാപിതവർഷം= 1870 | സ്കൂൾ വിലാസം=ഒളശ്ശപി.ഒ, കോട്ടയം | പിൻ കോഡ്=686014 | സ്കൂൾ ഫോൺ=0481-2517960 | സ്കൂൾ ഇമെയിൽ=cmshsollassa@gmail.com | ഉപ ജില്ല=കോട്ടയംവെസ്റ്റ്| ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ ‍| പഠന വിഭാഗങ്ങൾ2=| പഠന വിഭാഗങ്ങൾ3= ‍| മാദ്ധ്യമം=മലയാളം ‌| | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=9 | പ്രധാന അദ്ധ്യാപകൻ=ഡേവിഡ് ദാസ്.കെ.ജെ. | | പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ | |ഗ്രേഡ്=2| സ്കൂൾ ചിത്രം= Cmsolassa.jpg }}

ചരിത്രം

1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. ​എം സ് എ ച്ച് സ് ഒളശ്ശ‍സി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൾട്ടിമീഡിയ ക്ലാസ്റൂം,സയ൯സ് ലാബ്, ലൈബ്രറി, എന്നിവ സജീവമായി പ്രവ൪ത്തിക്കുന്നു. കംപ്യൂട്ട൪ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേച്ച൪ ക്ലബ്ബ്

. ഹെൽ ത്ത് ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 200 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.സാം ശമുവേൽ ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ഡേവിഡ് ദാസ്. കെ.ജെ പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നാലാങ്കൽ കൃഷ്ണപിള്ള - (കവി)
  • ശ്രീ. ഗുപ്ത൯ നായ൪- (നിരൂപക൯)
  • ശ്രീ.ഗിന്നസ് പക്രു (സിനിമാനട൯)

വഴികാട്ടി

{{#multimaps:9.605558,76.4783578| width=500px | zoom=16 }}