മുട്ടുങ്ങൽ വി ഡി എൽ പി എസ്
എന്റെ വിദ്യാലയം മികച്ച വിദ്യാലയം, എന്റെ കുട്ടി മികച്ച കുട്ടി
| മുട്ടുങ്ങൽ വി ഡി എൽ പി എസ് | |
|---|---|
| വിലാസം | |
ചോറോട് മുട്ടുങ്ങൽ വെസ്റ്റ്, , -വടകര വഴി 673 308 | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഫോൺ | 9496133433 |
| ഇമെയിൽ | 16202hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.അനിൽ കുമാർ |
| അവസാനം തിരുത്തിയത് | |
| 02-01-2019 | Jaydeep |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1943ൽ ആയുർവേദ ഭിഷഗ്വരനായ ശ്രീ ചേക്കാരിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യരാണ് മുട്ടുങ്ങൽ വി ഡി എൽ പി സ്കൂൾ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു, ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അനന്തക്കുറുപ്പ് മാസ്റ്റർ
- ഇടത്തിൽ മാധവി ടീച്ചർ
- ദേവു ടീച്ചർ
- മരക്കാന്റെവിട യശോദടീച്ചർ
- വലിയവീട്ടിൽ ലക്ഷ്മിടീച്ചർ
- എ.പി.മൈഥിലി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.620189, 75.576713 |zoom=13}}