ജി എൽ പി എസ് തോട്ടപ്പള്ളി
പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സമൂഹത്തിലെ ഉന്നതസ്ഥാനീയരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.
ജി എൽ പി എസ് തോട്ടപ്പള്ളി | |
---|---|
വിലാസം | |
തോട്ടപ്പള്ളി തോട്ടപ്പള്ളിപി.ഒ, , 688561 | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 9446170976 |
ഇമെയിൽ | glpstply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35304 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ലത്തീഫ്.എസ് |
അവസാനം തിരുത്തിയത് | |
17-10-2018 | 35304 |
ചരിത്രം വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നിസി ജേക്കബ്ബ്
- മൈഥിലി ദേവി
- വിശ്വംഭരൻ
- ഷീല എസ്സ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഇസ്ലാഹ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.322183, 76.383986|zoom=13}}