ചെമ്പിലോട് എച്ച് എസ്

14:26, 29 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13058 (സംവാദം | സംഭാവനകൾ)

കണ്ണൂര് ജില്ലയിൽ ചെമ്പിലോട് പഞ്ചായതിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പിലോട് എച്ച് എസ് എസ്.

ചെമ്പിലോട് എച്ച് എസ്
വിലാസം
തലവിൽ

തലവിൽ >പൊതുവാച്ചേരി
,
കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04972852290
ഇമെയിൽchs13058@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ ബാബു
പ്രധാന അദ്ധ്യാപികമൃദുല എം വി.
അവസാനം തിരുത്തിയത്
29-09-201813058


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976- ലാണൂ ‍ഈ വിദ്യാലയം സ്ഥാപിതമായത് .ചെംബിലൊടൂ എദുകെഷനൽ സൊസ്യ്റ്ി അണൂ ഈ വിദ്യാലയം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ19കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റഡ്ക്രൊസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലബാർ എഡൂക്കേഷ്നൽ ട്റ്സ്റ്റ് . മാനെജർ. സ്രീജ വൽസൻ മടത്തിൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ക്രിഷ്ണൻ യെം കെരാമചന്ദ്രൻ പി /സ്രീധരൻ സി സി /ഉഷ / പവിത്രി റ്റി /ഗിരിജ .യൻ

വഴികാട്ടി

<googlemap version="0.9" lat="11.92842" lon="75.510503" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri</googlemap>


"https://schoolwiki.in/index.php?title=ചെമ്പിലോട്_എച്ച്_എസ്&oldid=552493" എന്ന താളിൽനിന്ന് ശേഖരിച്ചത്