ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Primary
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രൈമറി തലത്തിൽ കുട്ടികളുടെ എണ്ണം കാര്യമായി വർദ്ധിക്കുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 2018-19 അധ്യയനവർഷം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വിവരം നൽകിയിരിക്കുന്നു.
യു.പി, ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
| ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
|---|---|---|
| ക്ലാസ് 5 | 149+125 | 274 |
| ക്ലാസ് 6 | 143+180 | 323 |
| ക്ലാസ് 10 | 202+180 | 382 |