തുറവൂർ വെസ്റ്റ് .യു.പി.എസ്.
................................
തുറവൂർ വെസ്റ്റ് .യു.പി.എസ്. | |
---|---|
| |
വിലാസം | |
തുറവൂർ തുറവൂർ പി.ഒ, , 688532 | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0478 2560170 |
ഇമെയിൽ | 34335thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34335 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പൂഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ജഗദമ്മ പി എൻ |
അവസാനം തിരുത്തിയത് | |
07-09-2018 | Mka |
ചരിത്രം
കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല്‍ സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര്‍ അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര്‍ ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില്‍ തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ആദ്യകാല പ്രധാനാധ്യാപകർ
- ശ്രീ.കേശവ പിള്ള
- ശ്രീ.പത്മനാഭ പിള്ള
- ശ്രീ.നാരായണന് മൂസ്സത്
- ശ്രീ.പി.ജി.കമ്മത്ത്
- ശ്രീ.പരമേശ്വര പണിക്കർ
(ലിസ്റ്റ് അപൂർണ്ണം)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.സരസ്വതി (1992-2004)
- ശ്രീമതി.നാസി (1999-2009)
- ശ്രീമതി.സലില (1995-2008)
- ശ്രീമതി.വൃന്ദാദേവി (2002-2013)
നേട്ടങ്ങൾ
തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവ്)
- ശ്രീ.രാധാകൃഷ്ണന് നായര്‍ (Reserve Bank of India, Thiruvananthapuram)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.770272, 76.317742 |zoom=13}}