ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര

11:12, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34012 (സംവാദം | സംഭാവനകൾ)

ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 478 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര
വിലാസം
കണി‍ച്ചുകുളങ്ങര

കണിച്ചുകുുളങ്ങര,
കണിച്ചുകുളങ്ങര പി.ഒ
ആലപ്പുഴ
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0478 - 2863900
ഇമെയിൽ34012alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.സുജിഷ
അവസാനം തിരുത്തിയത്
06-09-201834012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പിന്നിട്ട വഴികളിലൂടെ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര തനതായ പുരാതനസാംസ്കാരിക പൈതൃകം ഈ നാടിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 18 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നുഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കണിച്ചുകുളങ്ങര ദേവസ്വം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.6287, 76.3145 | width=300px | zoom=14 }} 


|----

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കു വശം