ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര

നെയ്യരിന്റെ തീരതു സ്വദേഷഭിമാനി രാമക്രിഷ്ന പില്ലയുദെ ജന്മം കൊന്ദു ധന്യമായ നെയ്യാട്ടിങ്കരയില്‍ സ്തിതി ചെയ്യുന്നു. 1961 വരെ ഇതു ഇംഗ്ലീഷ് ഹൈ സ്കൂല്‍ ഫൊര്‍ ബൊയ്സ് ആയിരുന്നു. അന്നതെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന പട്ടം താനുപില്ല ഈ സ്താപനം രന്ദായി വേര്‍പിരിക്കാന്‍ ഉതരവിട്ടു. അങനെ ബൊയ്സും ഗേല്‍സും എന്നിങനെ രന്ദു സ്കൂലുകലായി. എം. ലക്ഷ്മി അമ്മാല്‍ ആയിരുന്നു ആദ്യതെ ഹെദ്മിസ്റ്റ്രസ്. 1997 ല്‍ ഈ സ്കൂല്‍ അപ്ഗ്രദ് ചെയ്തു ഹയര്‍ സെക്കന്ദരി സ്കൂല്‍ ആക്കി.

ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്‍കര

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
അവസാനം തിരുത്തിയത്
22-12-2009Gghssnta




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

U.P, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : G. സാംസന്‍

                                   A.S. ക്രിഷ്ന കുമാരി
                                   G. സുമങല
                                   ജയലതാ ദെവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ോ.മഞ്ജു .ആര്‍. വി

                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആര്‍
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>