ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
നെയ്യരിന്റെ തീരതു സ്വദേഷഭിമാനി രാമക്രിഷ്ന പില്ലയുദെ ജന്മം കൊന്ദു ധന്യമായ നെയ്യാട്ടിങ്കരയില്‍ സ്തിതി ചെയ്യുന്നു. 1961 വരെ ഇതു ഇംഗ്ലീഷ് ഹൈ സ്കൂല്‍ ഫൊര്‍ ബൊയ്സ് ആയിരുന്നു. അന്നതെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന പട്ടം താനുപില്ല ഈ സ്താപനം രന്ദായി വേര്‍പിരിക്കാന്‍ ഉതരവിട്ടു. അങനെ ബൊയ്സും ഗേല്‍സും എന്നിങനെ രന്ദു സ്കൂലുകലായി. എം. ലക്ഷ്മി അമ്മാല്‍ ആയിരുന്നു ആദ്യതെ ഹെദ്മിസ്റ്റ്രസ്. 1997 ല്‍ ഈ സ്കൂല്‍ അപ്ഗ്രദ് ചെയ്തു ഹയര്‍ സെക്കന്ദരി സ്കൂല്‍ ആക്കി.
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
അവസാനം തിരുത്തിയത് | |
22-12-2009 | Gghssnta |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P.,ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എച്ച്.എസ്.എസ്.ഫോര്‍.ഗേള്‍സ് ,വെങ്ങാനൂര്‍ ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല . 1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961- ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു 1936 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 101 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
1985 -ല്‍ ഇവിടെ ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.1998 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പരമാവധി 5 കുട്ടികള്‍ക്കെങ്കിലും രാഷട്രപതി അവാര്‍ഡ് ലഭിച്ചുവരുന്നു.സ്കൂളിന്റെ മാനേജര്‍ ശ്രീമതി ദീപ്തിഗിരീഷാണ്
== മുന്‍ സാരഥികള്‍ ==ശ്രീ.എന്‍.വിക്രമന്‍പിള്ള ,ശ്രീമതി .ആനന്ദവല്ലി അമ്മ
ശ്രീ.എന്‍.പത്നനാഭപിള്ള ,ശ്രീ.ചന്ദ്രശേഖര പിള്ള ശ്രീമതി.എ.സരസ്വതി അമ്മ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ോ.മഞ്ജു .ആര്‍. വി
ഡോ.മിനി ഡോ.സജനി ഡോ.ആനന്ദറാണി ഡോ.ശാലിനി.ആര്‍ ഡോ.ലിയോറാണി. ഡോ.ആശ
==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>